Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടിയേരി മികച്ച...

കോടിയേരി മികച്ച സഖാവെന്ന്​ പിണറായി

text_fields
bookmark_border
കോടിയേരി മികച്ച സഖാവെന്ന്​ പിണറായി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ മി​ക​ച്ച സ​ഖാ​വാ​ണെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സ​മി​തി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ആ​രോ​ഗ്യം വ​ക​വെ​ക്കാ​തെ അ​ദ്ദേ​ഹം പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. തൃ​ക്കാ​ക്ക​ര​യി​ലും സ​ജീ​വ​മാ​യി. ഇ​പ്പോ​ൾ പ്ര​ധാ​നം കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

വി.എസിനെ യെച്ചൂരിയും എം.വി. ഗോവിന്ദനും സന്ദർശിച്ചു

തി​രു​വ​ന​ന്ത​പു​രം: അ​നാ​രോ​ഗ്യം കാ​ര​ണം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന വി.​എ​സ്‌. അ​ച്യു​താ​ന​ന്ദ​നെ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും എം.​വി. ഗോ​വി​ന്ദ​നും സ​ന്ദ​ർ​ശി​ച്ചു. ​പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വി.​എ​സി​നെ അ​ഭി​വാ​ദ്യം​ചെ​യ്ത യെ​ച്ചൂ​രി മ​ക​ൻ അ​​രു​ൺ​കു​മാ​റി​നോ​ട്​ വി​വ​ര​ങ്ങ​ൾ തി​ര​ക്കി. വൈ​കീ​ട്ട് 4.30ഓ​ടെ ആ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanpinarayi vijayan
News Summary - pinarayi vijayan about kodiyeri balakrishnan
Next Story