Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 8:47 PM IST Updated On
date_range 10 April 2022 8:47 PM ISTപിണറായി വിജയനും സ്റ്റാലിനും ആദ്യം ചർച്ച ചെയ്യേണ്ടത് മുല്ലപ്പെരിയാർ പ്രശ്നം -ചെറിയാൻ ഫിലിപ്
text_fieldsbookmark_border
Listen to this Article
ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ആദ്യം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് മുല്ലപ്പെരിയാർ പ്രശ്നമാണെന്ന് കെ.പി.സി.സി പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ് പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നയിച്ച കെ-റെയില്‍ വിരുദ്ധ ജനസമ്പര്‍ക്ക വാഹനജാഥയുടെ പര്യടന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അണക്കെട്ട് നിർമിക്കാൻ എത്ര തുക ലോൺ എടുത്താലും എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പിന്തുണക്കും. കെ-റെയിൽ പദ്ധതി അഹങ്കാര പദ്ധതിയാണ്. സർക്കാർ മാനസികവിഭ്രാന്തിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story