Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2023 6:52 PM IST Updated On
date_range 22 Nov 2023 6:56 PM IST‘പിണറായി ഗുണ്ടകളുടെ മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം ആഗ്രഹത്തിന് കൂട്ടുനിൽക്കുന്നത് കെ. സുരേന്ദ്രൻ’
text_fieldsbookmark_border
പാലക്കാട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എമ്മിന്‍റെ ആഗ്രഹത്തിന് കൂട്ടുനിൽക്കുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. തെരഞ്ഞെടുപ്പിനെ അപകീർത്തിപ്പെടുത്താനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും ഷാഫി പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ വീഴ്ചകൾ മറക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പാണോ കേരളം നേരിടുന്ന പ്രശ്നം. ഡി.വൈ.എഫ്.ഐക്കാരുടേത് രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഗുണ്ടകളുടെ മുഖ്യമന്ത്രിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story