Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാരിനെ ഒരുകൂട്ടർ...

സർക്കാരിനെ ഒരുകൂട്ടർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു -മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപു​രം: സ്​പ്രിൻക്ലർ വിവാദത്തി​​െൻറ പേരിൽ സർക്കാരിനെ ഒരു കൂട്ടർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിലാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം.

കോവിഡിനെ നേരിട്ടതിൽ സർക്കാരിന്​ സൽപ്പേര്​ കിട്ടാൻ പാടില്ലെന്ന്​ ഒരുകൂട്ടർ കരുതുന്നു. ഏതു തരത്തിൽ അപകീർത്തിപ്പെടുത്താൻ സാധിക്കു​െമന്നാണ്​ ഇവർ ചിന്തിക്കുന്നത്​. ഇത്തരം വിവാദങ്ങളുടെ​ പിറകെ പോ​കേണ്ട സമയമല്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്​. അവർ ഇവ വിലയിരുത്തുകയും ചെയ്യുന്നുണ്ട്​. അത്തരത്തിൽ അവഗണിച്ച്​ തള്ളാനാണ്​ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്​ 19 നെ സംസ്​ഥാനം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്​ഭുതപ്പെടുത്തുന്നുണ്ട്​. ഇത്​ കേരള മോഡലി​​െൻറ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscovid 19lockdownsprinklerPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan Speaks about Sprinkler Issue -Kerala news
Next Story