Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമറയെ കുറിച്ച് പറയാതെ...

കാമറയെ കുറിച്ച് പറയാതെ മുഖ്യമന്ത്രി അഴിമതിക്കെതിരെ മാസ് ഡയലോഗുകൾ അടിക്കുന്നു -വി. മുരളീധരൻ

text_fields
bookmark_border
V Muraleedharan
cancel

കോഴിക്കോട്: വിവാദമായ എ.ഐ കാമറ അഴിമതിയെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകുന്നില്ലെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ. കാമറ അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എന്നാൽ, മുഖ്യമന്ത്രി വസ്തുതകളെ കുറിച്ച് പ്രതികരിക്കാതെ മാസ് ഡയലോഗുകൾ പറയുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാങ്കേതിക വിദഗ്ധർ കെ.പി.പി നമ്പ്യാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് കെൽട്രോൺ. ഈ കെൽട്രോണിന്‍റെ വിശ്വാസ്യതയാണ് വിവാദത്തിലൂടെ തകർന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ വലിയ കൊള്ളയാണ് നടത്തുന്നതെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്റ്റോറിക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസിലാകുന്നില്ലെന്ന് വിവാദ സിനിമ കാണാനെത്തിയ വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanPinarayi VijayanIA Camera scam
News Summary - Pinarayi Vijayan strikes mass dialogues against corruption without talking about camera -V. Muralidharan
Next Story