Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈബര്‍ സേനയെ...

സൈബര്‍ സേനയെ അഴിച്ചുവിട്ടത് പിണറായിയെന്ന് കെ. സുധാകരന്‍

text_fields
bookmark_border
സൈബര്‍ സേനയെ അഴിച്ചുവിട്ടത് പിണറായിയെന്ന് കെ. സുധാകരന്‍
cancel

തിരുവനന്തപുരം: സൈബറിടത്ത് കൊലവിളിയും വ്യക്തിഹത്യയും നടത്തുന്ന സി.പി.എം സൈബര്‍ സേനയുടെ സംരക്ഷകനാണ്​ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും സൈബര്‍ ആക്രമണത്തിലൂടെ അരിഞ്ഞുവീഴ്ത്താന്‍ ക്രിമിനലുകളെ പോറ്റിവളര്‍ത്തുന്നയാൾ ഇപ്പോള്‍ കോൺ​​ഗ്രസുകാർ സൈബര്‍ ആക്രമണം നടത്തുന്നതായി വിലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി മുഖ്യമന്ത്രി പല തവണ നടത്തിയ ചര്‍ച്ച എന്തിനു വേണ്ടിയായിരുന്നെന്നും സുധാകരന്‍ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanK Sudhakaran
News Summary - Pinarayi Vijayan unleashed cyber forces -K. Sudhakaran
Next Story