Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെയർമാൻ തീരുമാനം...

ചെയർമാൻ തീരുമാനം പറഞ്ഞുകഴിഞ്ഞു; കൂടുതലൊന്നും പറയാനില്ല -പി.ജെ. ജോസഫ്​

text_fields
bookmark_border
jp-joseph
cancel

കോട്ടയം: പാർട്ടി ചെയർമാൻ കെ.എം. മാണി തീരുമാനം പറഞ്ഞുകഴിഞ്ഞതിനാൽ കൂടുതലൊന്നും പറയാനില്ലെന്ന്​ വർക്കിങ്​ ചെ യർമാൻ പി.ജെ. ജോസഫ്​. ​

സ്​റ്റിയറിങ്​ കമ്മിറ്റി​ േയാഗത്തിനുശേഷം പുറത്തിറങ്ങിയ ജോസഫിനോട്​ മാധ്യമപ്രവർത്തകർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മറുപടിയുണ്ടായില്ല.

ചോദ്യങ്ങൾ ആവർത്തിച്ചപ്പോഴാണ്​ രണ്ടുവാക്കിൽ ഉത്തരം നൽകിയത്​. സീറ്റ്​ ഉറപ്പിച്ചോയെന്ന അടക്കമുള്ള ചോദ്യങ്ങളോട്​ അദ്ദേഹം പ്രതികരിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mkerala newsmalayalam news
News Summary - PJ Joseph Kerala Congress M -Kerala News
Next Story