Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദ്യോഗാർഥികളോട്...

ഉദ്യോഗാർഥികളോട് സർക്കാർ വഞ്ചന കാട്ടരുതെന്ന് പി.ജെ. ജോസഫ്

text_fields
bookmark_border
pj joseph
cancel

തിരുവനന്തപുരം: ഉദ്യോഗാർഥികളോട് സർക്കാർ വഞ്ചന കാട്ടരുതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക്​ലിസ്​റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റിനു​ മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് സമയത്ത് സമരം ഒത്തുതീർപ്പാക്കാൻ ഒരു ദിവസം മുതൽ ആറു മാസം വരെ റാങ്ക് ലിസ്​റ്റ്​ കാലാവധി നീട്ടിനൽകിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തി​െൻറ ഭാഗമായ നിയന്ത്രണങ്ങളും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലുള്ള വീഴ്ചയും കൊണ്ട് കാര്യമായി നിയമനങ്ങൾ നടന്നില്ല. ഇൗ സാഹചര്യത്തിൽ ആഗസ്​റ്റ്​ നാലിന് അവസാനിക്കുന്ന 493 റാങ്ക് ലിസ്​റ്റുകളുടെയും കാലാവധി ആറു മാസത്തേക്കെങ്കിലും നീട്ടിനൽകണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PJ Josephpsc rank list
News Summary - PJ Joseph urges govt not to cheat candidates
Next Story