Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2017 9:49 AM GMT Updated On
date_range 7 Nov 2017 4:10 AM GMTപാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് പി.ജെ. ജോസഫ്
text_fieldsbookmark_border
കോട്ടയം: പാർട്ടിക്കുള്ളിൽ ചിലകാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് കേരള കോൺഗ്രസ്- എം നേതാവ് പി.ജെ. ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതെല്ലാം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ പരിഹരിക്കുമെന്നും ജോസഫ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story