Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ജെ. ജോസഫിന്‍റെ...

പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു

text_fields
bookmark_border
പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു
cancel

തൊടുപുഴ: മുൻ മന്ത്രിയും കേരള കോൺഗ്രസ്​ ചെയർമാനും തൊടുപുഴ എം.എൽ.എയുമായ പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു. രോഗബാധയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്​ച ഉച്ചക്ക്​ ര​ണ്ടോടെയാണ്​ അന്ത്യം. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറാണ്​.

മക്കൾ: അപു (കേരള കോൺഗ്രസ്​ സംസ്ഥാന വർക്കിങ്​ കമ്മിറ്റിയംഗം), യമുന, ആന്‍റണി, പരേതനായ ജോമോൻ. മരുമക്കൾ: അനു, ഡോ. ജോ, ഉഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephdeath newsDr Shanta
News Summary - P.J. Joseph's wife Dr. Shanta passed away
Next Story