Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതികളുടെ ദർശനം:...

യുവതികളുടെ ദർശനം: നിയമപരമായി അനുവദിച്ചത്​- പി.ജയരാജൻ

text_fields
bookmark_border
യുവതികളുടെ ദർശനം: നിയമപരമായി അനുവദിച്ചത്​- പി.ജയരാജൻ
cancel

ഗുരുവായൂർ: ശബരിമലയിൽ രണ്ട് സ്ത്രീകൾ ദർശനം നടത്തിയത് നിയമപരമായി അനുവദനീയമായ കാര്യം മാത്രമാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ. പൊലീസ് ചെയ്യേണ്ട കാര്യമാണ് ചെയ്തതെന്നും ജയരാജൻ പറഞ്ഞു. ഗുരുവായുരിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ജയരാജൻ.

നട അടക്കുന്നതുപോലുള്ള കാര്യങ്ങളിൽ നിലപാടെടുക്കേണ്ടത് ദേവസ്വം ബോർഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ്​ ഒ.കെ. വാസുവിൻറ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനാണ്​ അദ്ദേഹം ഗുരുവായുരിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsP Jayarajansabarimala women entrymalayalam news
News Summary - P.jayarajan on sabarimala women entry-Kerala news
Next Story