പി.ബി സലിം, പി.ബി നൂഹ് എന്നിവരുടെ പിതാവ് പി.കെ ബാവ നിര്യാതനായി
text_fieldsമുവാറ്റുപുഴ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സെക്രട്ടറിയും പവർ കോർപറേഷൻ സി. എം.ഡിയുമായ പി.ബി. സലീമിന്റെയും കേരള ടൂറിസം ഡയറക്ടർ പി.ബി. നൂഹിന്റെയും പിതാവ് പേഴക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.കെ ബാവ (84) നിര്യാതനായി.
ഭാര്യ: മീരവുമ്മ (പേഴക്കാപ്പിള്ളി കുന്നുമ്മേക്കുടി കുടുംബാഗം). മറ്റുമക്കൾ: ഖദീജ, മുഹമ്മദ് (ബിസിനസ്), അലി (എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ .ബി, ലോവർ പെരിയാർ), നൂർജഹാൻ, അഷ്റഫ് (എൻജിനീയർ, ദുബൈ), അസീസ് (ബിസിനസ്). മരുമക്കൾ: നാസർ, സഫീദ, ഡോ. സച്ചു (അർച്ചന ഹോസ്‌പിറ്റൽ, വണ്ണപ്പുറം), ഫാത്തിമ (തലശ്ശേരി), ബദർ (വണ്ണപ്പുറം, ബിസിനസ്), ഷിഫ( എൻജിനീയർ, ദുബൈ), ഡോ. ഫാത്തിമ (തിരൂർ), ഫാത്തിമ യൂസഫ് (മൂവാറ്റുപുഴ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.