Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'തന്‍റെ പേരിൽ മത...

'തന്‍റെ പേരിൽ മത വിദ്വേഷം പടർത്തുന്ന വ്യാജപോസ്റ്റ്​' ; സി.പി.എമ്മിനെതിരെ പി.കെ.ഫിറോസ്​

text_fields
bookmark_border
തന്‍റെ പേരിൽ മത വിദ്വേഷം പടർത്തുന്ന വ്യാജപോസ്റ്റ്​ ; സി.പി.എമ്മിനെതിരെ പി.കെ.ഫിറോസ്​
cancel

കോഴിക്കോട്​: തന്‍റെ പേരിൽ മത വിദ്വേഷം പടർത്തുന്ന വ്യാജ പോസ്റ്റ്​ ​നിർമിച്ച സംഭവത്തിൽ പൊലീസി​ന്​ പരാതി നൽകിയെന്ന്​ യൂത്ത്​ലീഗ്​ സെക്രട്ടറി പി.കെ ഫിറോസ്​. വ്യാജ പോസ്റ്റിന്​ പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും ഫിറോസ്​ ആരോപിച്ചു.

''പിണറായി വിതച്ച വർഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ അണികൾ നല്ലോണം പണിയെടുക്കുന്നുണ്ട്. ജാഗ്രതൈ!! നിയമ നടപടി പിന്നാലെ വരുന്നുണ്ട്. പിണറായിയുടെ പോലീസ് എന്ത് ചെയ്യുമെന്ന് നോക്കാം'' -​പി.കെ ഫിറോസ്​ ഫേസ്​ബുക്കിൽ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlpk firos
Next Story