Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നും ചെയ്യാൻ...

ഒന്നും ചെയ്യാൻ കഴിയില്ലെന്ന ​പ്രഖ്യാപനമാണ് ബജറ്റ് -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
Kerala Budget 2023
cancel

തിരുവനന്തപുരം: പിടിച്ചുപറിയുടെ രൂപത്തിലുള്ള നികുതി വർധനയാണ്​ ബജറ്റിലെന്ന്​ മുസ്​ലിംലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പണമില്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന ​പ്രഖ്യാപനമാണ്​ ബജറ്റ്​. കിഫ്​ബി നോക്കുകുത്തിയായെന്ന തുറന്ന പ്രഖ്യാപനമാണ്​ ധനമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷകൾക്ക്​ കടകവിരുദ്ധമായ ബജറ്റാണിതെന്ന്​ മോൻസ്​ ജോസഫ്​ പറഞ്ഞു. കർഷകർക്കുവേണ്ടി കാര്യമായതൊന്നും ബജറ്റിലില്ല. വിലക്കയറ്റത്തിലേക്ക്​ നയിക്കുന്നതാണ് ബജറ്റ്​ ​പ്രഖ്യാപനങ്ങൾ.

പ്രധാന ജലസേചന പദ്ധതികൾക്കുപോലും ഫണ്ട്​ നൽകാതെ ഭരണപക്ഷാംഗങ്ങളുടെ മണ്ഡലങ്ങൾക്ക്​ പരിഗണന കൊടുത്തെന്ന്​ അനൂപ്​ ജേക്കബ്​ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk kunhalikuttyKerala Budget 2023
News Summary - pk kunhalikutty about Kerala Budget 2023
Next Story