Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2018 5:58 PM IST Updated On
date_range 21 Jan 2018 5:58 PM ISTഏത് മുന്നണിയിലേക്കെന്ന് മാണിയാണ് പറയേണ്ടത് -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
മലപ്പുറം: കേരളാ കോൺഗ്രസ് എം ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് കെ.എം മാണിയാണ് പറയേണ്ടതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനവരി 25ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യും. സമവായം ആകുമ്പോൾ എല്ലാം ശരിയാകും. ജെ.ഡി.യു മുന്നണി വിട്ടത് യു.ഡി.എഫിനെ ബാധിക്കില്ല. ഏത് രാഷ്ട്രീയ സാഹചര്യത്തെയും നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story