Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഹ്ന മുസ് ലിം നാമധാരി...

രഹ്ന മുസ് ലിം നാമധാരി മാത്രം; പശ്ചാത്തലം അന്വേഷിക്കണം- കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
രഹ്ന മുസ് ലിം നാമധാരി മാത്രം; പശ്ചാത്തലം അന്വേഷിക്കണം- കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമാണെന്നും അവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആക്ടിവിസ്റ്റുകളെയും കൊണ്ട് പൊലീസ് പോകുന്നത് നാണംകെട്ട കാഴ്ചയാണ്. കോടതി വിധിയുടെ പേരിൽ ശബരിമലയിൽ സർക്കാർ ബുദ്ധിശൂന്യത കാണിക്കുന്നു. സംഘപരിവാറിന് രംഗം വഷളാക്കാനുള്ള സൗകര്യം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാടിൻെറ സാമുദായിക സൗഹാർദം ബലി കൊടുക്കുകയാണ് സർക്കാർ. വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimharthalTensionnsswomenrahul easwarsabarimala verdictSabarimala NewsBJPBJPsupreme court
News Summary - pk kunhalikutty - sabarimala clash- kerala news
Next Story