Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനനിയമ ബില്ലിനെതിരെ...

വനനിയമ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം തു​ട​ങ്ങു​മെ​ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
P K Kunhalikutty
cancel

ആ​ലു​വ: വ​ന​നി​യ​മ ബി​ല്ലി​നെ​തി​രെ മു​സ്​​ലിം​ലീ​ഗ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​മെ​ന്ന് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ആ​ലു​വ പാ​ല​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന​ലെ യു.​ഡി.​എ​ഫും ഈ ​വി​ഷ​യം ച​ർ​ച്ച​ചെ​യ്തി​രു​ന്നു. വ​ന​മ​ന്ത്രി ഈ ​ബി​ല്ല് നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച​ചെ​യ്യു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ഒ​രു ബി​ല്ല് ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. വ​ന​മേ​ഖ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് ആ​ദ്യം പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും. ബി​ല്ല് പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

‘‘പ​ച്ച​വെ​ള്ള​ത്തി​ന്​ തീ​പി​ടി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​ത ആ​രു​പ​റ​ഞ്ഞാ​ലും കേ​ര​ളം ത​ള്ളി​ക്ക​ള​യും. പൊ​തു​സ​മൂ​ഹ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച്​ പോ​കു​ന്ന സ​മീ​പ​ന​മാ​ണ് ലീ​ഗി​ന്റേ​ത്. വ​ർ​ഗീ​യ പ്ര​സ്താ​വ​ന​ക​ൾ​ക്ക് പ്ര​ചാ​രം കൊ​ടു​ത്ത് അ​ത് ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കാ​ൻ ലീ​ഗി​ന് താ​ൽ​പ​ര്യ​മി​ല്ല. നി​ര​ന്ത​ര​മാ​യി ഒ​രു​കാ​ര്യം പ​റ​യു​മ്പോ​ൾ ആ ​ഉ​ദ്ദേ​ശ്യം ന​ല്ല​തി​ന​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നു​ള്ള ബോ​ധം കേ​ര​ള സ​മൂ​ഹ​ത്തി​നു​ണ്ട്’’ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikutty
News Summary - PK Kunhalikutty says will start strong agitation against the Forest Act Bill
Next Story