Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2016 12:25 AM IST Updated On
date_range 29 Jun 2017 9:40 AM ISTസ്വാശ്രയ ഫീസ് പ്രശ്നം: ലീഗ് കോണ്‍ഗ്രസിനൊപ്പമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
മലപ്പുറം: സ്വാശ്രയ ഫീസ് പ്രശ്നത്തില്‍ മുസ് ലിം ലീഗ് കോണ്‍ഗ്രസിനൊപ്പമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിഷേധത്തിന് ലീഗിന്‍െറ പിന്തുണയില്ല എന്ന പ്രചരണം ശരിയല്ല. നിരാഹാരം എന്നത് മുസ് ലിം ലീഗിന്‍െറ സമര രീതിയല്ല, സത്യഗ്രഹത്തിന് ലീഗ് പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാവപെട്ട കുട്ടികളുടെ പഠനപ്രശ്നത്തിനൊപ്പമാണ് മുസ് ലിം ലീഗ്. പുതിയ ഫീസ്ഘടനയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാകണം. മുഖ്യമന്ത്രിയും ഭരണപക്ഷവും പ്രതിപക്ഷത്തോടും മാധ്യമപ്രവര്‍ത്തകരോടും സഹിഷ്ണുത കാണിക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story