Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനാരോഗ്യം: പി.കെ ശശി...

അനാരോഗ്യം: പി.കെ ശശി എം.എൽ.എ പൊതുപരിപാടി റദ്ദാക്കി

text_fields
bookmark_border
അനാരോഗ്യം: പി.കെ ശശി എം.എൽ.എ പൊതുപരിപാടി റദ്ദാക്കി
cancel

പാലക്കാട്: ലൈംഗിക പരാതിയിൽ ആരോപണ വിധേയനായ ഷൊർണൂർ എം.എൽ.എ പി.കെ ശശി പൊതുപരിപാടി റദ്ദാക്കി. വൈകിട്ട് മൂന്നു മണിക്ക് ചെർപ്പുളശേരിയിൽ നടക്കേണ്ട സ്കൂൾ ബസ് ഉൽഘാടന ചടങ്ങാണ് ഉപേക്ഷിച്ചത്. ‍‍അനാരോഗ്യത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ ദിവസം തനിക്കെതിരെ ആരോപണം തള്ളിയ പി.കെ. ശശി മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. തന്നെ വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും പരാതിയെ ‘കമ്യൂണിസ്​റ്റ്​ ആരോഗ്യ’ത്തോടെ നേരിടുമെന്നും പി.കെ. ശശി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പരസ്യ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കാൻ പി.കെ. ശശിയോട് സി.പി.എം നിർദേശിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscpm mlapk sasimalayalam news
News Summary - PK Sasi MLA Cancel Public Function -Kerala News
Next Story