Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2021 11:37 PM IST Updated On
date_range 16 Oct 2021 11:50 PM ISTമംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി
text_fieldsbookmark_border
നെടുമ്പാശേരി: മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. എയർ അറേബ്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലിറക്കിയത്.
എയർ അറേബ്യയുടെ ഷാർജ - കരിപ്പൂർ വിമാനത്തിൽ 35 യാത്രക്കാരുണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കുവൈത്ത് - മംഗലാപുരം വിമാനത്തിൽ 175 യാത്രക്കാരുമുണ്ടായിരുന്നു.
മഴ കനത്തതാണ് വിമാനം തിരിച്ചുവിടാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story