Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ വൻ...

സംസ്ഥാനത്ത്​ വൻ നിക്ഷേപത്തിന്​ ആസൂത്രണ ബോർഡ്​

text_fields
bookmark_border
സംസ്ഥാനത്ത്​ വൻ നിക്ഷേപത്തിന്​ ആസൂത്രണ ബോർഡ്​
cancel

തി​രു​വ​ന​ന്ത​പു​രം: വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ വ​ൻ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ തു​റ​ന്നു​കാ​ട്ടി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്ന് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ സം​സ്​​ഥാ​നം ഒ​രു​ങ്ങു​ന്നു. സം​സ്​​ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ലാ​ണ് നേ​താ​ക്ക​ൾ​ക്കും മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ​ക്കും പ​ങ്കാ​ളി​ക​ൾ​ക്കും മു​ന്നി​ൽ കേ​ര​ള​ത്തി​െൻറ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്.

ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ 'ഭാ​വി വീ​ക്ഷ​ണ​ത്തോ​ടെ കേ​ര​ളം' പ്ര​മേ​യ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സം​സ്​​ഥാ​ന​ത്ത് അ​നാ​യാ​സം ബി​സി​ന​സ്​ ചെ​യ്യാ​നാ​കു​മെ​ന്ന വ​സ്​​തു​ത വി​ളി​ച്ചോ​തും.

സം​രം​ഭ​ക​ത്വ പോ​ഷ​ണം, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ക​രെ​ന്ന നി​ല​യി​ൽ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളെ ഉ​യ​ർ​ത്തു​ക, പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യും സെ​ഷ​നി​ൽ ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Planning BoardLarge Investment
News Summary - Planning Board, Large Investment,
Next Story