Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 10:46 AM IST Updated On
date_range 29 April 2022 10:46 AM ISTതോട്ടം ഭൂമി കാർഷിക ഇതര ആവശ്യങ്ങൾക്ക്: ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നിയമോപദേശം തേടിയ ശേഷം -ശശീന്ദ്രൻ
text_fieldsbookmark_border
Listen to this Article
തൃശൂർ: തോട്ടം ഭൂമി കാർഷിക ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ നിയമോപദേശം തേടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഉത്തരവിന്റെ പശ്ചാത്തലത്തിൽ തോട്ട ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് സർക്കാറിന് ആശങ്കയുണ്ട്.
വന്യജീവി ആക്രമണം തടയാൻ കേന്ദ്ര ഇടപെടലുണ്ടാവണം. പ്രത്യേക അനുമതി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്ത് നടപടി സ്വീകരിക്കാമെന്ന വിവേചനാധികാരം നൽകണമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് ഇക്കാര്യം സംബന്ധിച്ച് ശിപാർശ നൽകുമെന്നും ശശീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story