Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​സ്ത്ര​ക്രി​യ...

ശ​സ്ത്ര​ക്രി​യ വി​ജ​യം; അ​റ്റു​പോ​യ വി​ര​ൽ ഇ​നി​യും ച​ലി​ക്കും

text_fields
bookmark_border
ശ​സ്ത്ര​ക്രി​യ വി​ജ​യം; അ​റ്റു​പോ​യ വി​ര​ൽ ഇ​നി​യും ച​ലി​ക്കും
cancel

കൊ​ല്ലം: പ​ശു​വിന്‍റെ ക​യ​റി​ൽ കു​രു​ങ്ങി അ​റ്റു​പോ​യ ഗൃ​ഹ​നാ​ഥന്‍റെ വ​ല​തു​കൈ​യി​ലെ ത​ള്ള​വി​ര​ൽ പ്ലാ​സ്​​റ്റി​ക് സ​ർ​ജ​റി​യി​ലൂ​ടെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി.

അ​ഞ്ച​ൽ പെ​രു​മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ 52കാ​ര​നാ​ണ്​ എ​ൻ.​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ക​യ​ർ കു​രു​ങ്ങി വി​ര​ല​റ്റ​ത്. ആ​ശു​പ​ത്രി​യി​ലെ പ്ലാ​സ്​​റ്റി​ക് ആ​ൻ​ഡ് റീ​ക​ൺ​സ്ട്ര​ക്റ്റി​വ് വി​ഭാ​ഗ​ത്തി​ലെ ഡോ. ​ശ​ര​ത്തിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ര​ലി​ന് ജീ​വ​ൻ ന​ൽ​കി​യ​ത്.

ഏ​താ​നും ആ​ഴ്ച​ക​ളി​ലെ ഫി​സി​യോ​തെ​റ​പ്പി ആ​ൻ​ഡ്​​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ലൂ​ടെ വി​ര​ൽ പ​ഴ​യ​തു​പോ​ലെ ച​ലി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഡോ​ക്​​ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam newsplastic surgery
Next Story