Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ല​സ് വ​ൺ സീ​റ്റ്:...

പ്ല​സ് വ​ൺ സീ​റ്റ്: മന്ത്രിയുടേത് വംശീയ മുൻവിധി -ഫ്ര​റ്റേ​ണി​റ്റി

text_fields
bookmark_border
പ്ല​സ് വ​ൺ സീ​റ്റ്: മന്ത്രിയുടേത് വംശീയ മുൻവിധി -ഫ്ര​റ്റേ​ണി​റ്റി
cancel

മ​ല​പ്പു​റം: പ്ല​സ് വ​ൺ സീ​റ്റ് വി​ഷ​യ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യു​ടെ പേ​രി​ൽ വി​കാ​ര​മു​ണ്ടാ​ക്കു​ന്ന​ത് ഗു​ണ​ക​ര​മ​ല്ലെ​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​സ്താ​വ​ന വം​ശീ​യ മു​ൻ​വി​ധി​മൂ​ല​മാ​ണെ​ന്ന്​ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​എം. ഷെ​ഫ്രി​ൻ പ​റ​ഞ്ഞു.

പ്ല​സ് ​വ​ൺ ബാ​ച്ച് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തെ മ​ല​പ്പു​റ​ത്തി​നും അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ വം​ശീ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന നി​ല​പാ​ട് ഇ​ട​തു​ നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും അ​വ​സാ​നി​പ്പി​ച്ചില്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും കെ.​എം. ഷെ​ഫ്രി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus One SeatFraternity MovementV Sivankutty
News Summary - Plus One Seat: Racial Prejudice of the Minister -Fraternity
Next Story