Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്​.സി പ്ലസ്ടു തല...

പി.എസ്​.സി പ്ലസ്ടു തല പ്രിലിമിനറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
പി.എസ്​.സി പ്ലസ്ടു തല പ്രിലിമിനറി പരീക്ഷാ  തിയതികള്‍ പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി ​പ്രിലിമിനറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ്​ പരീക്ഷ നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 10 നും രണ്ടാം ഘട്ടം 17 നുമാണ്​ നടക്കുക.

ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17-ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ ഹാള്‍ടിക്കറ്റില്‍ ലഭ്യമാണ്. ടെമ്പ​േറച്ചർ ഉൾപ്പടെയുള്ളവ പരി​േശാധിച്ച ശേഷമാകും ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക്​ പ്രവേശിപ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examinationplus two levelpreliminarydate announced
News Summary - plus two level preliminary examination date announced
Next Story