Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധുരമായി ഇക്കുറിയും...

മധുരമായി ഇക്കുറിയും മലയാളം; കണക്ക്​ കുരുക്കായി

text_fields
bookmark_border
mathematics-23
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് ​ടു ​പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ ​പ്ല​സ്​ മി​ക ​വേ​കി​യ​ത്​ മ​ല​യാ​ളം. 109062 പേ​രാ​ണ്​ മ​ല​യാ​ള​ത്തി​ൽ എ ​പ്ല​സ്​ മ​ധു​രം നു​ണ​ഞ്ഞ​ത്. 2018ൽ 99.12 ​ശ​ത​മാ​ന​മാ​യി​ രു​ന്നു മ​ല​യാ​ള​ത്തി​ന്. 34565 പേ​ർ​ക്ക്​ എ ​ഗ്രേ​ഡും 22113 പേ​ർ​ക്ക്​ ബി ​പ്ല​സും 14783 പേ​ർ​ക്ക്​ ബി​യും ഇ​ക്കു​റി മാ​തൃ​ഭാ​ഷ​ക്കു​ണ്ട്. അ​തേ​സ​മ​യം 1321 പേ​ർ​ക്ക്​ മ​ല​യാ​ള​ത്തി​ൽ കാ​ലി​ട​റി.

വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കു​റ​വു​ള്ള വി​ഷ​യം ക​ണ​ക്കാ​ണ്​​; 86.92. 23,378 പേ​ർ​ക്ക്​​ ക​ണ​ക്കി​ൽ യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. 178798 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 155420 പേ​ർ​ക്കാ​ണ്​ മ​റു​ക​ണ്ടം ക​ട​ക്കാ​നാ​യ​ത്. എ ​പ്ല​സ്​ മി​ക​വി​​ലും ഏ​റ്റ​വ​ും കു​റ​വ്​ ക​ണ​ക്കി​ൽ​ത​ന്നെ. 15268 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ എ ​പ്ല​സ്​. 17446 പേ​ർ എ​യും 21502 പേ​ർ ബി ​പ്ല​സും 28006 പേ​ർ​ക്കും ബി​യു​മാ​ണ്​ ഗ​ണി​ത​ത്തി​ന്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ത​ട്ടി വീ​ണ ഇം​ഗ്ലീ​ഷ്​ ഇ​ക്കു​റി ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

340123 പേ​ർ ഇം​ഗ്ലീ​ഷി​ൽ ക​ട​മ്പ ക​ട​ന്നു; 91.59. 66895 പേ​ർ​ക്ക്​ എ ​ഗ്രേ​ഡും 66170 പേ​ർ​ക്ക്​ ബി ​പ്ല​സും 61087 പേ​ർ​ക്ക്​ ബി​യും ഇം​ഗ്ലീ​ഷി​നു​ണ്ട്. എ ​പ്ല​സ്​ മി​ക​വി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്ത്​​്​ ഹി​ന്ദി​യാ​ണ്. 73555 പേ​രാ​ണ്​ രാ​ഷ്​​ട്ര​ഭാ​ഷ​യി​ൽ എ ​പ്ല​സ്​ നേ​ട്ടം കൊ​യ്​​ത​ത്.
പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​യ 118548 പേ​രി​ൽ 118401 പേ​രും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി; 99.88 ശ​ത​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathematicsplus two resultsmalayalam newsMalayalam. Kerala news
News Summary - Plus two results-Kerala news
Next Story