Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാദർ...

ഫാദർ തിയോഡോഷ്യസി​ന്‍റേത്​ അപക്വ പരാമർശം -പി.എം.എ സലാം

text_fields
bookmark_border
pma salam
cancel

മലപ്പുറം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട്​ മന്ത്രി വി. അബ്​ദുറഹിമാനെതിരെ ഫാദർ തിയോഡോഷ്യസ് നടത്തിയ പരാമർശം അപക്വമാണെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ആക്​ടിങ്​ ജനറൽ സെക്രട്ടറി പി.എം.എ സലാം. ഉന്നത സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

അദ്ദേഹത്തി​ന്റെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച് കുഴപ്പമുണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. വിഴിഞ്ഞം പദ്ധതിക്ക് ലീഗും യു.ഡി.എഫും എതിരല്ല. പക്ഷേ, അതിന്‍റെ പേരിൽ പാവങ്ങൾ ബുദ്ധിമുട്ടരുത്. സമരം ചെയ്യുന്നവരെ വിശ്വാസത്തിൽ എടുക്കണം. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും സലാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PMA Salam
News Summary - PMA Salam on father theodiosius statement
Next Story