Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.​എം.​എ. സ​ലാം...

പി.​എം.​എ. സ​ലാം അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി​യെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
maudani
cancel
camera_alt

മു​സ്​ലിം ​ലീ​ഗ് കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​യെ അ​ദ്ദേ​ഹ​ത്തി‍​െൻറ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: മു​സ്​​ലിം ലീ​ഗ് കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി​യെ ബം​ഗ​ളൂ​രു​വി​ലെ അ​ദ്ദേ​ഹ​ത്തിെൻറ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. മ​അ്ദ​നി​യു​ടെ രോ​ഗ വി​വ​ര​ങ്ങ​ളും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ രോ​ഗ​ശ​മ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യി മ​അ്ദ​നി അ​റി​യി​ച്ചു.

ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ്, മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷി​ബു മീ​രാ​ൻ, ഡോ. ​അ​മീ​ർ എ​ന്നി​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PMA SalamAbdul Nasir Madani
News Summary - PMA Salam visits Madani
Next Story