Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2022 5:52 AMUpdated On
date_range 20 July 2022 5:52 AMകണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ പ്രതി തൂങ്ങി മരിച്ച നിലയിൽ
text_fieldsbookmark_border
Listen to this Article
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് മരിച്ചത്. ടി.ബി രോഗിയായ ഇയാളെ ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ഇന്ന് പുലര്‍ച്ചെയാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ഫെബ്രുവരി പത്തിനാണ് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story