Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്‌സോ കേസിൽ...

പോക്‌സോ കേസിൽ പൊലീസുകാരന്​ അഞ്ചുവർഷം തടവ്​

text_fields
bookmark_border
rape case
cancel
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പേ​രൂ ​ർ​ക്ക​ട എ.​ആ​ർ ക്യാ​മ്പി​ലെ പൊ​ലീ​സു​കാ​ര​ൻ ബാ​ഹു​ലേ​യ​ന് (49) അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 85,000 രൂ​പ പി​ഴ​യും.
തി​രു​വ​ന​ന്ത​പു​രം പോ​ക്‌​സോ കോ​ട​തി ജ​ഡ്‌​ജി കെ.​വി. ര​ജ​നീ​ഷി​േ​ൻ​റ​താ​ണ് ഉ​ത്ത​ര​വ്.

2018 മാ​ർ​ച്ച് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ട്ടി​ക​ളെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ കൊ​ണ്ടു​വി​ടു​ന്ന പൊ​ലീ​സ് വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ്ര​തി. 2017 മു​ത​ൽ കു​ട്ടി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. 22 മാ​സ​മാ​യി ഇ​യാ​ൾ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casepocso act
News Summary - pocso act
Next Story