Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2024 10:24 AM IST Updated On
date_range 12 July 2024 10:24 AM ISTപോക്സോ കേസ് പ്രതിക്ക് 60 വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
പത്തനംതിട്ട: പതിനാലുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ കേസിൽ തോട്ടപ്പുഴശ്ശേരി കോളഭാഗം പരുത്തിമുക്ക് കുഴിക്കാലായിൽ ശ്രീജിത് ചന്ദ്രനെ (32) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് 60 വർഷം കഠിനതടവിനും നാലര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 27 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചു.
2020ൽ വീട്ടുകാരുടെ പരാതിയിൽ കോയിപ്പുറം പൊലീസെടുത്ത കേസിൽ ഇൻസ്പെക്ടറായിരുന്ന ഡി. ഗോപിയാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story