Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാറുകാരനെ...

പതിനാറുകാരനെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ കേസ്​

text_fields
bookmark_border
പതിനാറുകാരനെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ കേസ്​
cancel

മലപ്പുറം: പെരിന്തൽമണ്ണ കൊളത്തൂരിൽ പതിനാറുകാരനെ പീഡിപ്പിച്ച 23 വയസ്സുകാരിക്കെതിരെ പോക്​സോ കേസ്​. യുവതിയുടെ ബന്ധുവിനെ തന്നെയാണ്​ പീഡിപ്പിച്ചത്​. ഈ മാസം ആദ്യവാരമായിരുന്നു സംഭവം. ബന്ധുവീട്ടിലും മണ്ണാർക്കാട്ടെ റിസോർട്ടിലുമാണ്​​ പീഡനത്തിന്​ ഇരയാക്കിയത്​.

മണ്ണാർക്കാട്ട്​ പീഡനത്തിന്​ ഇരയാക്കാൻ സഹായം ചെയ്​തതിന്​ യുവതിയുടെ സുഹൃത്തായ ഡോക്ടർക്കെതിരെയും കേസുണ്ട്​. യുവതി ഒന്നാം പ്രതിയും ഡോക്ടർ രണ്ടാം പ്രതിയുമായാണ്​ കേസ്​. ഇരുവരെയും അറസ്റ്റ്​ ചെയ്തിട്ടില്ല. ഇരയായ കുട്ടിയെ ചിൽഡ്രൻസ്​ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Pocso case against a girl who raped a 16-year-old boy
Next Story