Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്ലീം ലീഗ്...

മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്

text_fields
bookmark_border
sm muhammad kunji
cancel
camera_alt

എസ്.എം. മുഹമ്മദ് കുഞ്ഞി

കാസർഗോഡ് മുളിയാർ പഞ്ചായത്തംഗവും മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ എസ്.എം. മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് കേസ്.

പൊവ്വൽ സ്വദേശിയായ ഇയാൾക്കെതിരെ ആദൂർ പൊലീസാണ് കേസെടുത്തത്. പാർട്ടി ചുമതലകളിൽ നിന്നും എസ്.എം. മുഹമ്മദ് കുഞ്ഞിയെ നീക്കം ചെയ്തതായി മുസ്‍ലീം ലീഗ് ജില്ല നേതൃത്വം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesmuslim league
News Summary - POCSO case against Muslim League leader
Next Story