Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസ് ഇരക്ക്​...

പോക്സോ കേസ് ഇരക്ക്​ പീഡനം: മൂന്നു പേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
Pocso case: Three more arrested in torture case
cancel

പാ​ണ്ടി​ക്കാ​ട്​: പോ​ക്​​സോ കേ​സി​ലെ ഇ​ര​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി അ​റ​സ്​​റ്റി​ലാ​യി. കീ​ഴാ​റ്റൂ​ർ കൊ​ണ്ടി​പ​റ​മ്പ് മു​തി​ര​ക്കു​ള​വ​ന്‍ മു​ഹ​മ്മ​ദ് അ​ന്‍സാ​ര്‍ (21), കൊ​ണ്ടി​പ​റ​മ്പ് തോ​ര​ക്കാ​ട്ടി​ല്‍ ഷ​ഫീ​ഖ് (21), പ​ന്ത​ല്ലൂ​ര്‍ ആ​മ​ക്കാ​ട് ചു​ള്ളി​ക്കു​ള​വ​ന്‍ അ​ബ്​​ദു​റ​ഹീം (23) എ​ന്നി​വ​രെ​യാ​ണ് വ​ണ്ടൂ​ര്‍ സി.​ഐ സു​നി​ല്‍ പു​ളി​ക്ക​ലും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​ത​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 24 ആ​യി. 44 പേ​ർ പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള കേ​സി​ൽ 20 പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsopandikkad rape case
News Summary - Pocso case: Three more arrested in torture case
Next Story