Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോ​ക്‌​സോ: യു​വാ​വി​ന്...

പോ​ക്‌​സോ: യു​വാ​വി​ന് 49 വ​ര്‍ഷം ക​ഠി​ന ത​ട​വ്

text_fields
bookmark_border
മുനീർ
cancel
camera_alt

മുനീർ

ക​ല്‍പ​റ്റ: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ സ്‌​നേ​ഹം ന​ടി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​ന് 49 വ​ര്‍ഷം ക​ഠി​ന ത​ട​വും 2,27,000 രൂ​പ പി​ഴ​യും. മു​ട്ടി​ല്‍, പ​രി​യാ​രം, ആ​ലം​പാ​റ വീ​ട്ടി​ല്‍ എ.​പി. മു​നീ​റി​നെ​യാ​ണ് (29) ക​ല്‍പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​ആ​ര്‍. സു​നി​ല്‍കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്.

2021 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട് സ്‌​നേ​ഹം ന​ടി​ച്ച് പ്ര​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. പി​ന്നീ​ട് കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി. ക​ല്‍പ​റ്റ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ അ​ന്ന​ത്തെ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ പി. ​പ്ര​മോ​ദാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. അന്വേഷണ സ​ഹാ​യ​ത്തി​നാ​യി എ​സ്.​സി.​പി.​ഒ കെ. ​റ​സാ​ഖു​മു​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജി. ​ബ​ബി​ത ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRigorous imprisonmentPOCSO case
News Summary - POCSO: Youth gets 49 years rigorous imprisonment
Next Story