Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 7:09 PM IST Updated On
date_range 31 Oct 2017 7:09 PM ISTചായത്തോട്ടത്തിൽ കീടനാശിനി പ്രയോഗം: നാലു സ്ത്രീകൾക്ക് വിഷബാധ
text_fieldsbookmark_border
വൈത്തിരി: ഹാരിസൺസ് മലയാളം പ്ലാന്റേഷന്‍റെ കീഴിലുള്ള അച്ചൂർ എസ്റ്റേറ്റിൽ നടത്തിയ കീടനാശിനി പ്രയോഗത്തെ തുടർന്ന് നാലു സ്ത്രീത്തൊഴിലാളികൾക്ക് വിഷബാധയേറ്റു. ശ്രീദേവി, റംലത്ത്, ആമിന, നസീമ എന്നിവർക്കാണ് വിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാൾ വൈത്തിരി താലൂക്ക് ആശുപത്രിയിലും മൂന്നു പേരെ വയനാട് വിംസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ കീടനാശിനി പ്രയോഗത്തിനെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story