Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനപൂജ: പൂജാരിയുടെ...

വാഹനപൂജ: പൂജാരിയുടെ കാൽ വണങ്ങി പൊലീസ്; മുഖ‍്യമന്ത്രിക്ക് പരാതി

text_fields
bookmark_border
വാഹനപൂജ: പൂജാരിയുടെ കാൽ വണങ്ങി പൊലീസ്; മുഖ‍്യമന്ത്രിക്ക് പരാതി
cancel

നി​ല​മ്പൂ​ർ: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള പൊ​ലീ​സി​ലെ ദു​രാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി. റേ​ഷ​ണ​ലി​സ്റ്റ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​കെ. രാ​ധാ​കൃ​ഷ്ണ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന്​ വാ​ങ്ങി​യ അ​ഞ്ച്​ കാ​റു​ക​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച് പൊ​ലീ​സ് വാ​ഹ​ന​പൂ​ജ ന​ട​ത്തു​ന്ന​തി​ന്‍റെ വി​ഡി​യോ ദൃ​ശ്യം അ​ട​ക്കം പ​ങ്കു​വെ​ച്ചാ​ണ് പ​രാ​തി. യൂ​നി​ഫോം ധ​രി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പൂ​ജാ​രി​യു​ടെ കാ​ലി​ൽ തൊ​ട്ട് വ​ന്ദി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ന്‍റെ ആ​വ​ശ്യ​ത്തി​നു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് പൂ​ജ​ക്കെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - Police bow at the feet of the priest; Complaint to the Chief Minister
Next Story