Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2020 10:18 PM IST Updated On
date_range 8 April 2020 10:18 PM ISTപള്ളിയിൽ നമസ്കാരം; പത്തോളം പേർക്കെതിരെ കേസെടുത്തു
text_fieldsbookmark_border
ബാലുശ്ശേരി: ലോക്ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്കാരം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. എരമംഗലം കപ്പറമ്പത്ത് പള്ളിയിൽ പൊലീസിെൻറയും സർക്കാറിെൻറയും ഉത്തരവ് ലംഘിച്ച് പള്ളിയിൽ നമസ്കരിച്ച പത്തോളം ആളുകളുടെ പേരിലും നമസ്കാരത്തിന് നേതൃത്വം നൽകിയ പള്ളി ഇമാമിെൻറ പേരിലുമാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.
കോവിഡ്-19 പ്രതിരോധജാഗ്രതയുടെ ഭാഗമായി ക്ഷേത്രം, പള്ളി, ചർച്ച് എന്നിവിടങ്ങളിലെ കൂട്ടമായുള്ള പ്രാർഥനയും ആരാധനയും താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story