Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.സി ജോർജിനെതിരെ...

പി.സി ജോർജിനെതിരെ പൊലീസ്​ കുറ്റപ്പത്രം

text_fields
bookmark_border
പി.സി ജോർജിനെതിരെ പൊലീസ്​ കുറ്റപ്പത്രം
cancel

തിരുവനന്തപുരം: എം.എൽ.എ ഹോസ്​റ്റലിലെ കാൻറീൻ ജീവനക്കാരനെ കൈയേറ്റം ചെയ്​തുവെന്ന പരാതിയിൽ പി.സി.ജോർജിനെ പ്രതിയാക്കി കുറ്റപത്രം. മ്യൂസിയം പൊലീസാണ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്​.

നിയമസഭ ഹോസ്​റ്റൽ കാൻറീനിൽ 2017 ഫെബ്രുവരി 27നാണ്​ കേസിനാസ്​പദമായ സംഭവമുണ്ടായത്​. ഭക്ഷണം എത്തിക്കാൻ വൈകിയെന്ന്​ ആരോപിച്ചാണ്​ എം.എൽ.എ ജീവനക്കാരനെ പി.സി ജോർജ്​ കൈയേറ്റം ചെയ്​തത്​. സംഭവം അന്ന്​ വിവാദത്തിന്​ കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgeMLAkerala newsmalayalam news
News Summary - Police chargesheet aginst P.C george-Kerala news
Next Story