Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് കംപ്ലയിൻറ്​...

പൊലീസ് കംപ്ലയിൻറ്​ അതോറിറ്റി: നിയമനം ഉടൻ ​വേണം -ഹൈകോടതി

text_fields
bookmark_border
High Court
cancel
Listen to this Article

കൊ​​ച്ചി: സം​​സ്ഥാ​​ന പൊ​​ലീ​​സ് കം​​പ്ല​​യി​​ൻ​​റ് അ​​തോ​​റി​​റ്റി​​യി​​ൽ ചീ​​ഫ് ഇ​​ൻ​​വെ​​സ്‌​​റ്റി​​ഗേ​​ഷ​​ൻ ഓ​​ഫി​​സ​​റു​​ടെ നി​​യ​​മ​​ന​​ത്തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ഉ​​ട​​ൻ പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന്​ ഹൈ​​കോ​​ട​​തി. നി​​യ​​മ​​ന​​ത്തി​​ന് പ​​ല​​ത​​വ​​ണ സ​​ർ​​ക്കാ​​ർ വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ചെ​​ങ്കി​​ലും നി​​യ​​മ​​നം ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്ന ആ​​രോ​​പ​​ണം കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​ണ്​ ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

പെ​​രു​​മ്പാ​​വൂ​​ർ സ്വ​​ദേ​​ശി ജാ​​ഫ​​ർ​​ഖാ​​ൻ ന​​ൽ​​കി​​യ ഹ​​ര​​ജി​​യാ​​ണ്​ കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, ഈ ​​പ​​ദ​​വി​​യി​​ലേ​​ക്ക് ന​​ൽ​​കി​​യ അ​​പേ​​ക്ഷ സ​​ർ​​ക്കാ​​ർ നി​​ര​​സി​​ച്ച​​തി​​നെ​​തി​​രാ​​യ ഹ​​ര​​ജി ത​​ള്ളി​​യ സിം​​ഗി​​ൾ ബെ​​ഞ്ച് ന​​ട​​പ​​ടി ചോ​​ദ്യം ചെ​​യ്ത്​ എ​​റ​​ണാ​​കു​​ളം മ​​ര​​ട് സ്വ​​ദേ​​ശി വി. ​​പ്ര​​വീ​​ൺ ന​​ൽ​​കി​​യ അ​​പ്പീ​​ൽ ഡി​​വി​​ഷ​​ൻ ബെ​​ഞ്ചും ത​​ള്ളി.​നി​​യ​​മ​​ന​​ത്തി​​നാ​​യി സ​​ർ​​ക്കാ​​ർ രൂ​​പം ന​​ൽ​​കി​​യ സെ​​ല​​ക്ഷ​​ൻ ക​​മ്മി​​റ്റി​​യി​​ലെ അം​​ഗ​​ങ്ങ​​ൾ പി​​ന്നീ​​ട് വി​​ര​​മി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​മ്മി​​റ്റി പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്കാ​​നും നി​​യ​​മ​​ന ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​നും ഹൈ​​കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Complaints Authority
News Summary - Police Complaints Authority: Appointment should be made immediately -High Court
Next Story