Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ കംപ്ലയിന്‍റ്​...

പൊലീസ്​ കംപ്ലയിന്‍റ്​ അതോറിറ്റി: ജസ്റ്റിസ്​ വി.കെ. മോഹനന്‍റെ കാലാവധി മൂന്ന്​ വർഷം നീട്ടി

text_fields
bookmark_border
പൊലീസ്​ കംപ്ലയിന്‍റ്​ അതോറിറ്റി: ജസ്റ്റിസ്​ വി.കെ. മോഹനന്‍റെ കാലാവധി മൂന്ന്​ വർഷം നീട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ് കം​പ്ല​യി​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ ചെ​യ​ര്‍മാ​ന്‍ ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ന്റെ സേ​വ​ന കാ​ലാ​വ​ധി മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. മേ​യ്​ 31 മു​ത​ലാ​ണ്​ പ്രാ​ബ​ല്യം. താ​നൂ​ർ ബോ​ട്ട​പ​ക​ടം അ​ന്വേ​ഷി​ക്കു​ന്ന ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​തും ജ​സ്റ്റി​സ്​ വി.​കെ. മോ​ഹ​ന​നാ​ണ്. നേ​ര​ത്തേ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​നും ജ​സ്റ്റി​സ്​ വി.​കെ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Complaints AuthorityJustice V.K. Mohanan
News Summary - Police Complaints Authority: Justice V.K. Mohanan's term was extended by three years
Next Story