Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്‍സര്‍ സുനിയെ...

പള്‍സര്‍ സുനിയെ സഹായിച്ച ​െപാലീസുകാരന് സസ്‌പെന്‍ഷൻ

text_fields
bookmark_border
Pulsar Suni actress attack
cancel
camera_alt??????? ????? (?????????)

ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ചതായി ആരോപണം ഉയർന്ന പൊലീസുകാരന് സസ്‌പെന്‍ഷൻ. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ സി.പി.ഒ അനീഷിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിലെ 14ാം പ്രതിയായ അനീഷിനെ അറസ്​റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

പള്‍സര്‍ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാനാണ് അനീഷ് ശ്രമിച്ചത്. സുനിയുടെ ശബ്​ദം റെക്കോഡ്​ ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാനും ശ്രമിച്ചു. ദിലീപി​​​​െൻറ ഭാര്യ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയി​േലക്ക്​ അനീഷ് മൂന്നുതവണ വിളിച്ചു. മാര്‍ച്ച് ആറിനാണ് സംഭവം. പൊലീസ്​ ക്ലബിൽ പള്‍സര്‍ സുനിക്ക്​ കാവല്‍ നിന്നപ്പോഴാണ് നടിക്കെതിരെയുള്ള ആക്രമണത്തിന് പിന്നില്‍ ദിലീപാണെന്ന് സുനി പൊലീസുകാരനോട്​ വെളിപ്പെടുത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedkerala newspulsar sunimalayalam newsPolice Constable
News Summary - police constable suspended for helping pulsar suni- Kerala news
Next Story