Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് മർദനം: യുവാവിനെ...

പൊലീസ് മർദനം: യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലേക്ക്​ മാറ്റി

text_fields
bookmark_border
പൊലീസ് മർദനം: യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലേക്ക്​ മാറ്റി
cancel

പൊന്നാനി: സ്​​േറ്റഷനിലെ ക്വാർട്ടേഴ്സിൽ സിവിൽ പൊലീസ്​ ഓഫിസർ നഗ്​നനാക്കി മർദിച്ച യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി താലൂക്കാശുപത്രിയിലായിരുന്ന തെക്കേപ്പുറം സ്വദേശി നജ്​മുദ്ദീന്​​ വീട്ടിലെത്തിയ ശേഷം ബുധനാഴ്ച രാത്രിയാണ്​ ശാരീരിക ബുദ്ധിമുട്ടുകളനുഭവപ്പെട്ടത്​.

ഇതോടെയാണ്​ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ സസ്​​പെൻഷനിലായ സി.പി.ഒ അനീഷ്​ പീറ്ററിനൊപ്പം വീട്ടിലേക്ക് അതിക്രമിച്ച്​ കയറിയ പൊന്നാനി സ്‌റ്റേഷനിലെ സി.പി.ഒ ഷിജിനെതിരെയും എസ്.ഐ ബേബിച്ചൻ ജോർജിനെതിരെയും അന്വേഷണമാരംഭിച്ചിട്ടുണ്ട്​.

നജ്മുദ്ദീനെ ക്രൂരമായി മർദിക്കുകയും പഞ്ചസാര ലായനി കുടിക്കാൻ നൽകുകയും ചെയ്​തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബേബിച്ചൻ ജോർജിനെതിരെ അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanipolice rajNajmuddin
News Summary - Police harassment: Najmuddin admitted Medical College Hospital
Next Story