Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​ന്ത്ര​ണ്ടു​കാ​​ര​​നെ...

പ​ന്ത്ര​ണ്ടു​കാ​​ര​​നെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പ​ന്ത്ര​ണ്ടു​കാ​​ര​​നെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
cancel

ക​​ണ്ണൂ​​ർ: പ​ന്ത്ര​ണ്ടു​കാ​​ര​​നെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പൊ​​ലീ​​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​​റ​​സ്റ്റി​​ൽ. ക​​ണ്ണൂ​​ർ സി​​റ്റി​​യി​​ലെ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കോ​​ട്ട​​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​​ദേ​​ശി അ​ബ്ദു​ൽ റ​​സാ​​ഖി​​നെ​​യാ​​ണ് (46) ക​​ണ്ണൂ​​ർ ടൗ​​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത് കൊ​ടേ​രി അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി​യെ കാ​റി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​യും ക്വാ​ട്ടേ​ഴ്സി​ലെ​ത്തി​ച്ചു​മാ​ണ് പീ​ഡി​പ്പി​ച്ച​ത്. ശി​ക്ഷാ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​​ണ്ണൂ​​രി​​ലേ​ക്ക് സ്ഥ​ലം​മാ​റി​യെ​​ത്തി​​യ റ​​സാ​​ഖ് ചാ​​ലാ​​ടു​​ള്ള വാ​​ട​​ക ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ താ​​മ​​സി​​ക്കു​​മ്പോ​​ൾ മേ​​യ് മാ​​സ​​മാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം.

നി​യ​മ​പ​ര​മാ​യ വി​വാ​ഹം ചെ​യ്യാ​തെ പീ​ഡി​പ്പി​ച്ചെ​ന്ന് ര​ണ്ടാം ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ നേ​ര​ത്തേ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policePOCSO case
News Summary - Police officer arrested in Kannur for abusing minor boy
Next Story