Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിനെ ഒന്നാം...

ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കം പാളി 

text_fields
bookmark_border
dileep
cancel
അ​ങ്ക​മാ​ലി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ ഒ​ന്നാം​പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നു​ള്ള  അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മം പാ​ളി. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തും ഇ​ക്കാ​ര​ണ​ത്താ​ലാ​ണെ​ന്നാ​ണ്​ സൂ​ച​ന. ദി​ലീ​പി​നെ മു​ഖ്യ​പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം കോ​ട​തി​യി​ലെ​ത്തി​യാ​ൽ കേ​സി​​െൻറ ഗ​തി​യും പൊ​രു​ളും പൊ​ളി​യു​മെ​ന്ന നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തോ​ടെ​യാ​ണ്​ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കൊ​ടു​വി​ൽ എ​ട്ടാം പ്ര​തി​യാ​ക്കി ബു​ധ​നാ​ഴ്​​ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഗു​ഢാ​ലോ​ച​ന​ക്കു​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ൾ​സ​ർ സു​നി​ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കും മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന വ​കു​പ്പു​ക​ളും ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attackmalayalam newsDileep Case
News Summary - Police Plan to Dileep as First Accuse -Kerala News
Next Story