Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശോ​ഭ...

ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രായ ഇ.പിയുടെ പരാതിയിൽ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​ പൊലീസ്​

text_fields
bookmark_border
ep jayarajan
cancel
camera_alt

ഇ.​പി. ജ​യ​രാ​ജ​ൻ

​തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി നേ​താ​വ്​ ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് പൊ​ലീ​സ്. ആ​വ​ശ്യ​മെ​ങ്കി​ൽ ജ​യ​രാ​ജ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​വി​ധി സ​മ്പാ​ദി​ക്ക​ട്ടെ​യെ​ന്നും അ​ങ്ങ​നെ​യാ​യാ​ൽ കേ​സെ​ടു​ക്കാ​മെ​ന്നു​മാ​ണ് പൊ​ലീ​സി​ന്റെ നി​ല​പാ​ട്.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ഴ​ക്കൂ​ട്ടം അ​സി.​ക​മീ​ഷ​ണ​ർ, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ജ​യ​രാ​ജ​ൻ രേ​ഖ​ക​ളോ തെ​ളി​വു​ക​ളോ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പൊ​ലീ​സ് സൂ​ചി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanSobha Surendran
News Summary - Police said that EP's complaint against Shobha Surendran cannot be prosecuted.
Next Story