Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 6:50 PM IST Updated On
date_range 27 Dec 2018 4:29 AM ISTപൊലീസിന് നെഞ്ചളവല്ല, വിവേചന ബുദ്ധിയാണ് വേണ്ടതെന്ന് വനിതാ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസിെൻറ ഗുണം നെഞ്ചളവിലില്ല വിവേചന ബുദ്ധിയിലാണ് വേണ്ടതെന്ന് വനിത കമ്മീഷൻ എം.സി ജോസഫൈൻ. കുറ്റവാളികളുമായി പൊലീസ് ബന്ധപ്പെട്ടത് ഞെട്ടലുണ്ടാക്കി. സത്രീകളുടെ പരാതികളോട് പൊലീസ് പക്ഷപാതം കാട്ടുന്നു. ഇത്തരം പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം നടപ്പാക്കണമെന്നും ജോസഫൈൻ പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ വാർത്തകൾ സർക്കാരിന് നേരെ തിരിച്ച് വിടുന്നത് ശരിയല്ലെന്നും വനിത കമ്മീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story