Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2022 8:16 AM IST Updated On
date_range 22 Nov 2022 8:16 AM ISTബൈക്കപകടത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
text_fieldsbookmark_border
പറവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു. പുത്തൻവേലിക്കര തിരുത്തൂർ പാലക്കപറമ്പിൽ പി.സി. വിനോദാണ് (52) മരിച്ചത്.
അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്നു. ഭാര്യ: ജയന്തി. മക്കൾ: വൈശാഖ്, അനീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story