Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2017 6:03 AM IST Updated On
date_range 22 Nov 2017 10:09 AM ISTജി.എസ്.ടി: െഎസക്കിേനാട് സംവാദത്തിന് തയാറെന്ന് എ.എൻ. രാധാകൃഷ്ണൻ
text_fieldsbookmark_border
ആലപ്പുഴ: മുഖ്യമന്ത്രിയെക്കാൾ ബി.ജെ.പി വിരുദ്ധൻ താനാണെന്ന് കാണിക്കാനാണ് ചരക്ക് സേവന നികുതി വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. വിഷയത്തിൽ െഎസക്കിനോട് ഏതു സംവാദത്തിനും തയാറാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയലാഭത്തിനായി നുണ പ്രചരിപ്പിക്കുന്ന ധനമന്ത്രി ജനങ്ങളോട് മാപ്പുപറയ ണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story