Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൂജപ്പുര സെൻട്രൽ ജയിലിലെ 59 തടവുകാർക്ക്​ കോവിഡ്​
cancel
Homechevron_rightNewschevron_rightKeralachevron_rightപൂജപ്പുര സെൻട്രൽ...

പൂജപ്പുര സെൻട്രൽ ജയിലിലെ 59 തടവുകാർക്ക്​ കോവിഡ്​

text_fields
bookmark_border

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ 59 തടവുകാർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. 99 പേരിൽ നടത്തിയ പരിശോധനയിലാണ്​ രോഗം ക​ണ്ടെത്തിയത്​. കോവിഡ്​ രോഗലക്ഷണങ്ങളെ തുടർന്ന് 71 വയസായ തടവുകാരനെ​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇയാൾക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.

ആൻറിജൻ പരിശോധനയിലാണ്​ രോഗം ക​​ണ്ടെത്തിയത്​. കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക്​ വിധേയമാക്കാനാണ്​ തീരുമാനം. തിരുവനന്തപുരത്ത്​ അഞ്ച്​ പൊലീസുകാർക്കും പുതുതായി രോഗം സ്​ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poojappura central jailCorona virus​Covid 19Covid In Kerala
News Summary - poojappura central jail 59 inmates test positive for covid
Next Story